Skip to main content

ദൈവം മാനവരെ വിവിധ മതങ്ങളായി വിഭജിച്ചിട്ടുണ്ടോ

ദൈവം മാനവരെ വിവിധ മതങ്ങളായി വിഭജിച്ചിട്ടുണ്ടോ

*********************************************
വിവിധ സമുദായങ്ങൾ പിന്തുടരുന്ന ഒന്നിലധികം മതങ്ങളുണ്ട്.

ഏതൊരു മതത്തെയും പിന്തുടരാമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഈ മതങ്ങൾക്ക് പരസ്പരവിരുദ്ധമായ ചില ശിക്ഷണങ്ങള്‍ ആണ് ഉള്ളത്.

ഈ പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവ് ഇവരെ ഇങ്ങനെ പഠിപ്പിക്കാൻ സാധ്യതയുണ്ടോ?

എ. മുസ്ലികളെ;   ദൈവം ഒരു പ്രതിച്ഛായയോ സാദൃശ്യമോ ഇല്ലാത്ത ഒന്നാണ്.
ബി. ഹിന്ദുക്കളെ;  ദൈവത്തിന് വ്യത്യസ്ത രൂപങ്ങളുണ്ടെന്നും വിഗ്രഹങ്ങൾ, മൃഗങ്ങൾ, സൂര്യൻ, ചന്ദ്രൻ തുടങ്ങിയ രൂപങ്ങളിൽ ആരാധിക്കാമെന്നും.
സി.   ക്രിസ്ത്യാനികളെ; ദൈവം മൂന്നില്‍ ഒന്നാണെന്നും(ത്രീ ഏകത്വം).
ഡി. നിരീശ്വരവാദികളെ; ദൈവത്തിന് അസ്ഥിത്വമേ ഇല്ലെന്ന്.


ഇത് അർത്ഥവത്താണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

മനുഷ്യരായ നാം  പരമ്പരാകതമായി   ആവശ്യങ്ങളും ആഗ്രഹങ്ങളും    ഉള്ള ഒരേ ഭൌതിക ശരീരം ഉള്ളവരാണ്..

നമ്മളാരും നമ്മുടെ  തിരഞ്ഞെടുപ്പോടെ ഈ ലോകത്തേക്ക് വന്നവരല്ല
.
ദൈവം ഏകനാണെന്നതാണ് യുക്തിസഹമായ നിഗമനം.

അല്ലാത്തപക്ഷം പഴുതടച്ച പാരസ്പര്യവും സന്തുലിതത്വവും നമുക്കു  ചുറ്റുമുള്ള  ഈ പ്രകൃതിയിൽ നമുക്ക് കാണാനവുകയില്ല.

യുക്തിസഹമായി, അവന്‍റെ മാർഗ്ഗനിർദ്ദേശം മുഴുവൻ മനുഷ്യവർഗത്തിനും ഒരുപോലെ ഉള്ളതായിരിക്കണം.

വിവിധ ഭാഷകളിലേക്കും  സംസ്കാരങ്ങളിലെക്കും കൃത്യമായ മാർഗനിർദേശത്തോടെ ദൈവം തന്‍റെ ദൂതന്മാരെപറഞ്ഞു അയച്ചു. ഈ പ്രവാചക ശൃംഖല ആദം പ്രവാചകൻ തുടങ്ങി അവസാന പ്രവാചകൻ മുഹമ്മദ് നബിയില്‍ അവസാനിക്കുന്നു.

ആദ്യത്തെ പ്രവാചകൻ മുതൽ അവസാന പ്രവാചകൻ വരെ, ദൈവത്തിന്‍റെ ഒരേ  മതം തന്നെയാണ്. ഇതിനെ സംസ്കൃതത്തിൽ സനാതൻ ധർമ്മം, അറബിയിൽ ഇസ്ലാം എന്ന് വിളിക്കുന്നു.

 ദൈവം ഒന്ന്  -  മതം ഒന്ന്  - മാനവര്‍ ഒന്ന്

Comments